പളനി, മധുര, രാമേശ്വരം, ധനുഷ്കോടി, പതഞ്ജലി സമാധി

പളനി, മധുര, രാമേശ്വരം, ധനുഷ്കോടി, പതഞ്ജലി സമാധി

ഈ കർക്കിടകം – ദർശനവും, തീർത്ഥസ്നാനവും, തർപ്പണപുണ്യവും ഒരുമിച്ചുള്ള അനുഗ്രഹയാത്ര !

+Add Element

പളനി, മധുര, രാമേശ്വരം, ധനുഷ്കോടി

₹ 6000/- 


ഉൾപ്പെടുന്നത്

  • പ്രഭാത ഭക്ഷണം
  • ഉച്ച ഊൺ
  • രാവിലെ ചായ അല്ലെങ്കിൽ കോഫി
  • വൈകുന്നേരം ചായ അല്ലെങ്കിൽ കോഫി + വട
  • A/C room (2 പേർക്ക് ഒരു മുറി )
  • A/C bus

ഉൾപ്പെടാത്തത്

  • രാത്രി ഭക്ഷണം
  • വ്യക്തിഗത ചെലവ്
  • വഴിപാട് ടിക്കറ്റ്
  • പ്രത്യേക പൂജ അല്ലെങ്കിൽ ദർശന ഫീസ്

ആത്മീയതയുടെ ആഴത്തിലേക്ക് ഒരു കാൽവയ്പ്

download2_kwnzc_267

പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം

ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം (പഴനി മുരുകൻ ക്ഷേത്രം). മുരുകന്റെ മൂല കേന്ദ്രമായ ക്ഷേത്രമാണ് ഇത്. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണി" എന്ന് വിളിക്കുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. 

download7_a5ndi_300

രാമേശ്വരം

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം .ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.

download12_k2odc_331

അഗ്നിതീർഥം

രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

download9_gzmjk_194

മധുര മീനാക്ഷി ക്ഷേത്രം

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം .പരാശക്തിയായ ശ്രീ പാർവതി "മീനാക്ഷിയായും", തൻപതി ഭഗവാൻ ശ്രീ പരമേശ്വരനെ "സുന്ദരേശ്വരനായും" ഇവിടെ ആരാധിച്ചുവരുന്നു.ആദിപരാശക്തിയായ ശ്രീ പാർവതിയുടെ ഒരു അവതാരമാണ് "മധുര മീനാക്ഷി".  പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

download8_q5mtc_264

ധനുഷ്കോടി

 തമിഴ്നാട് സംസ്ഥാനത്ത് രാമേശ്വരം എന്ന ദ്വീപിന്റെ തെക്കു കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. രാമേശ്വരത്തിന് തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. 1964 ൽ രാമേശ്വരത്ത് ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.ഇതിനു കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്.

download4_e5mdi_284

പാമ്പൻ പാലം

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം.

download5_i1ndu_276

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.

download9hjki_a2otg_250

കോദണ്ഡ രാമസ്വാമി ക്ഷേത്രം

കോദണ്ഡരാമക്ഷേത്രം  രാമേശ്വരം പട്ടണത്തിൽനിന്ന്  ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പ്രാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.  

download10_exmtk_281

പതഞ്ജലി സമാധി

യോഗസൂത്രങ്ങളുടെ രചയിതാവായി അറിയപ്പെടുന്ന പതഞ്ജലി മഹർഷി രാമേശ്വരത്ത് സമാധിയായതായി വിശ്വസിക്കപ്പെടുന്നു. നടരാജ ക്ഷേത്രത്തിന് പിന്നിലുള്ള രാമനാഥസ്വാമി ക്ഷേത്ര സമുച്ചയത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ ജീവ സമാധി സ്ഥിതി ചെയ്യുന്നത്. ഭക്തർക്കും യോഗയിലും ആത്മീയതയിലും താൽപ്പര്യമുള്ളവർക്കും ഈ ക്ഷേത്രം ഒരു ആരാധനാലയമാണ്.

download11_u0njg_291

പഞ്ചമുഖ ഹനുമാൻ ക്ഷേത്രം

പഞ്ചമുഖി ഹനുമാൻ ക്ഷേത്രം, അഞ്ച് മുഖങ്ങളുള്ള ഹനുമാൻ ക്ഷേത്രം, ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭഗവാൻ തന്റെ അഞ്ച് മുഖങ്ങൾ ഇവിടെ വെളിപ്പെടുത്തിയതായി പറയപ്പെടുന്നു, അതിനാൽ ഹനുമാന്റെ വിഗ്രഹത്തിന് അഞ്ച് മുഖങ്ങളുണ്ട്, മധ്യത്തിൽ ഹനുമാന്റെയും, വശങ്ങളിൽ നരസിംഹം, ആദിവരാഹം, ഗരുഡൻ, ഹയഗ്രീവൻ എന്നിവരുടെ മുഖങ്ങളുമുണ്ട്.

jkl_y0mdq_259

ഗന്ധമാദന പർവതം

രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു.
 ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു.
ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

FrontviewofAPJAbdulKalamMemorial_a5mje_500

APJ അബ്ദുൾ കലാം സ്മാരകം

ഇന്ത്യയുടെ മുൻ പ്രസിഡന്റ് എ. പി. ജെ. അബ്ദുൾ കലാമിൻ്റെ സ്മാരകമാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള പെയ്കറുമ്പുവിൽ സ്ഥിതി ചെയ്യുന്നു. കലാമിനോടുള്ള ആദരസൂചകമായും ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വംശീയ വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനുമായി ഡിആർഡിഒ ഈ സ്മാരകം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു.

വിശദ വിവരം

rightchevron1_e0ndi_128

തിരുവല്ലയിൽ നിന്ന് പുറപ്പെടുന്നു

08/August/2025 | 08.00 PM 

rightchevron1_e0ndi_128

*  Dinner not included

rightchevron1_e0ndi_128

09/August/2025 | 05:00AM

പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം

rightchevron1_e0ndi_128

07.15 AM

Breakfast : പഴനി

rightchevron1_e0ndi_128

10:30 AM 

മധുര മീനാക്ഷി ക്ഷേത്രം

rightchevron1_e0ndi_128

12:30 PM

Lunch : മധുര

rightchevron1_e0ndi_128

04:30 PM

രാമേശ്വരം

rightchevron1_e0ndi_128

04:30 PM

Tea/ Coffee & Vada

rightchevron1_e0ndi_128

അഗ്നിതീർഥം

rightchevron1_e0ndi_128

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

rightchevron1_e0ndi_128

പാമ്പൻ പാലം

rightchevron1_e0ndi_128

പഞ്ചമുഖ ഹനുമാൻ ക്ഷേത്രം

rightchevron1_e0ndi_128

Dinner : രാമേശ്വരം( not included)

rightchevron1_e0ndi_128

താമസം : A/C Room ( 2 പേർക്ക് ഒരു മുറി)

rightchevron1_e0ndi_128

05:00 AM

ധനുഷ്കോടി

rightchevron1_e0ndi_128

08:00 AM

Breakfast : രാമേശ്വരം

rightchevron1_e0ndi_128

കോദണ്ഡ രാമസ്വാമി ക്ഷേത്രം

rightchevron1_e0ndi_128

ഗന്ധമാദനപർവതം

rightchevron1_e0ndi_128

പതഞ്ജലി സമാധി

rightchevron1_e0ndi_128

01:00 PM 

Lunch : രാമേശ്വരം

rightchevron1_e0ndi_128

APJ അബ്ദുൾ കലാം സ്മാരകം

rightchevron1_e0ndi_128

04:00 PM

Tea/ Coffee  & Vada

rightchevron1_e0ndi_128

രാമേശ്വരത്ത് നിന്ന് തിരുവല്ലയിലേക്ക്

10/August/2025 | 05.00 PM

rightchevron1_e0ndi_128

08:00 PM


Dinner (not included)

നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ

© 2025. All Rights Reserved | Design by Pytric School of Yoga

Book My Table

Lorem ipsum dolor sit amet, consectetur adipisicing elit.

We will not spam you